മലയാളി യുവാവ് ട്രക്കിംഗിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Date:

ജോഷിമഠ് : ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ ഇടുക്കി കമ്പിളികണ്ടം സ്വദേശി പൂവത്തിങ്കൽ അലൻ ആണ് മരിച്ചത്. ചമോലി ജില്ലയിലെ ജോഷിമഠ് ഗരുഡാപീക്ക് മലയിൽ വച്ചാണ് അലൻ കുഴഞ്ഞ് വീണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഇരുപതിനാണ് അലൻ ഉൾപ്പെടെ നാലംഗസംഘം ട്രക്കിംഗിന് പോയത്. എൻ ഡി ആർ എഫ് സംഘം എത്തി അലൻ്റെ മൃതദേഹം ചുമന്ന് ബേസ് ക്യാംപിൽ എത്തിച്ചു. കാലാവസ്ഥ അനുകൂലമായാൽ മൃതദേഹം എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...