Saturday, October 24, 2026

ഹരിശങ്കറിന് പകരം കാളീരാജ് മഹേശ്വർ കൊച്ചി കമ്മീഷണര്‍; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

Date:

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി ഐജി കാളീരാജ് മഹേശ്വറിനെ നിയമിച്ചു. ഹരിശങ്കർ ഇനി ബറ്റാലിയന്‍ ഡിഐജിയാകും.  ജി ജയദേവ് ആണ് പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ.

ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും. ഹേമലത ഐപിഎസ് ആണ് കൊല്ലം കമ്മീഷണര്‍. ജെ മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ...

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട്...