പാക്കിസ്ഥാൻ്റെ ഒരവസ്ഥ നോക്കണേ,നാസ കൗണ്ടി സ്റ്റേഡിയത്തിൽ നിന്ന് ആശ്വാസം തേടി ഫ്ലോറിഡയിലെത്തിയതാണ്. ആശങ്ക തന്നെ ഇവിടേയും ഫലം.ഫ്ലോറിഡയിൽ കനത്ത മഴയാണ്. ഒപ്പം പ്രളയവും. ട്വന്‍റി20 ലോകകപ്പ് മത്സരങ്ങൾക്ക് ഭീഷണിയാകും എന്നാണ് വിവരം. ഇന്ത്യയും...
ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമായി മാറിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ താരങ്ങളെ അനുമോദിച്ച് കേരള സർക്കാർ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ്...
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ എണ്ണം 22 ലക്ഷം. 2023 ല്‍ അവർ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ - 2023 ലെ കേരള മൈഗ്രേഷന്‍...
ന്യൂഡല്‍ഹി : ജെ.പി.നദ്ദ കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിച്ചതോടെ ബി.ജെ.പി പുതിയ ദേശീയാധ്യക്ഷനെ തിരഞ്ഞെടുത്തേക്കും. രണ്ട് പദവികള്‍ വഹിക്കാന്‍ പാര്‍ടി ഭരണഘടനപ്രകാരം തടസ്സമില്ലെങ്കിലും കേന്ദ്ര മന്ത്രിയായ ജെ പി നദ്ദക്ക് പ്രസിഡന്റ് പദവിയില്‍ കാലാവധി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് ഇന്നലെയും പങ്കുവച്ചു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോൺഗ്രസ് നേതാവ്...