Sunday, September 13, 2026

Flood

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. ത്രിശൂലി 3A തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് 9 ദിവസങ്ങൾക്ക് ശേഷം ജീവനോടെ സേന രക്ഷപ്പെടുത്തിയത. സഞ്ജയ് സാഹ,...

നേപ്പാൾ: പ്രളയ ദുരന്തത്തിൽ മരണസംഖ്യ 800 ആയി ഉയർന്നു;2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും NDRRMA

കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു. നേപ്പാളിൽ 788 പേരും ടിബറ്റ് മേഖലയിൽ 16 പേരും ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 804 ആയെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച...

നേപ്പാൾ ത്രിശൂലി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സംഘം ഇന്നിറങ്ങും

കാഠ്മാണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് റസുവയിൽ സ്ഥിതി ചെയ്യുന്ന ത്രിശൂലി 3 'എ' ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സർക്കാർ. ശനിയാഴ്ച പുലർച്ചെ മുതൽ തുരങ്ക...

കണ്ണീരൊടുങ്ങാതെ നേപ്പാൾ ; 584 മരണം, 320 ഇന്ത്യക്കാർ ഉൾപ്പെടെ കാണാതായവരുടെ എണ്ണം 2,482 ആയി ഉയർന്നു

ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 584 പേരുടെ മരണം സ്ഥിരീകരിച്ചു. 320 ഇന്ത്യക്കാർ ഉൾപ്പെടെ കാണാതായവരുടെ എണ്ണം 2,482 ആയും ഉയർന്നു. നേപ്പാളിൽ 579 മരണങ്ങളും 1,924 പേരെ കാണാതാകുകയും...

നേപ്പാളിൽ മരണസംഖ്യ 500 നോട് അടുക്കുന്നു ; ഇനിയും വലിയ വെള്ളപ്പൊക്കം വരാനിരിക്കുന്നെന്ന മുന്നറിയിപ്പ്, വിദേശ രക്ഷാപ്രവർത്തകരുടെ സഹായം വേണ്ടെന്ന നിലപാടിലുറച്ച് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ അഞ്ഞൂറിനോടടുക്കുന്നു. . ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ...

പ്രളയക്കെടുതിയിലും മോഷണം! : നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

കാഠ്മണ്ഡും: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ച രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്ത് ചിത്വാൻ പോലീസ്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾ...

’72 മണിക്കൂറിനുള്ളിൽ തിബറ്റിലെ തടാകം പൊട്ടും’; നേപ്പാളിന് വീണ്ടും ഭീഷണിയായി ചൈനയുടെ മുന്നറിയിപ്പ്

കാഠ്മണ്ഡു : പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിന് ഭീഷണിയുയർത്തി ചൈനയുടെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് ചൈനയുടെ മുന്നറിയിപ്പ്....

നേപ്പാൾ പ്രളയം : മരണസംഖ്യ ഉയരുന്നു; കുടുങ്ങിപ്പോയ 53 മലയാളികളും സുരക്ഷിതരെന്ന് നിഗമനം

ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. മരണസംഖ്യ 400 കടന്നതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാൽ, മരണസംഖ്യ 270 കടന്നതായാണ് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ് ആർക്കിടെക്ട് ജി.ശങ്കർ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്. നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്ത നേപ്പാളിലെ...

യുപി മഴക്കെടുതിയിൽ, 173 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി;  80,000ൽ അധികം പേർദുരിതക്കയത്തിൽ

ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി,...

Popular

spot_imgspot_img