China
‘തായ്‌വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് ലക്ഷ്യം’ ; എന്ത് വിലകൊടുത്തും അത് നിറവേറ്റുമെന്ന് ഷി ജിൻപിംഗ്
ബീജിംങ് : തായ്‌വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് തങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്ന്ആവർത്തിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) 105-ാം സ്ഥാപക വാർഷികാഘോഷത്തിൽ സംസാരിക്കവെയാണ് തായ്‌വാൻ...
‘ഭീഷണിയുടെ രാജാവ്!’ ; ചൈനയുമായി കരാറുണ്ടാക്കിയാൽ 100% താരീഫെന്ന് കാനഡയോട് ട്രംപ്
വാഷിങ്ടൺ : താരീഫ് കാർഡു കാട്ടി തങ്ങൾക്ക് അനഭിമതരായ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന രാഷ്ട്രത്തലവൻമാരെ ഭീഷണിപ്പെടുത്തുന്ന പതിവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുകയാണ്. ഇപ്പോൾ കാനഡയ്ക്കെതിരെയാണ് 'താരീഫ് വാൾ' ഓങ്ങിയിരിക്കുന്നത്. ചൈനയുമായി...
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിൽ കയറ്റാൻ എത്തിയ ടാങ്കറാണ് തിരിച്ച് പോയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. അമേരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
ഇന്ത്യയിലെ ചൈനീസ് എംബസി വിസ അപേക്ഷാ സംവിധാനം ആരംഭിക്കുന്നു ; ഡിസംബർ 22 ന് തുടക്കമാകും
ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ ചൈനീസ് എംബസി. 2025 ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് തിങ്കളാഴ്ച...
ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശ് യുവതിയ്ക്കുണ്ടായ ദുരനുഭവം : ചൈനയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറച്ച മറുപടി, ‘അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം’
ന്യൂഡൽഹി : ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ വനിതയ്ക്കുണ്ടായ ദുരനുഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് വീണ്ടും വഴിവെയ്ക്കുകയാണെന്ന് വേണം കരുതാൻ. സംഭവത്തോട് പ്രതികരിച്ച ചൈന ആരോപണം നിഷേധിക്കുകയും...
‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസിഡർ
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു...
ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു
ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുന:രാരംഭിച്ച് ഇന്ത്യയും ചൈനയും. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ...
താരിഫ് തർക്കങ്ങൾക്കിടെ ചൈനീസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ട്രംപ്
വാഷിങ്ടൺ : യുഎസ് - ചൈന വ്യാപാര സംഘർഷങ്ങക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം തീരുവ വർദ്ധിപ്പിച്ചുകൊണ്ടാണ് ട്രംപ് ചൈനയുമായുള്ള...
ചൈനയിലെ ഗാൻസു പ്രവിശ്യയിൽശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി
(Photo Courtesy: South China Morning Post/X)ബീജിങ്: ചൈനയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 5.49ന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഡിങ്‌സിയിലെ ലോങ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....
ഡോളറിനെ കൈവിട്ട് സ്വർണത്തെ മുറുകെ പിടിച്ച് ചൈനീസ് കേന്ദ്ര ബാങ്ക് ; പ്രവണത ലോകത്തെമ്പാടും!
ബീജിങ്: ഡോളറിനെ സ്ഥിരതയിൽ ആശങ്ക നിഴലിക്കെ,ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വർണത്തിലാണിപ്പോൾ കണ്ണ് വെച്ചിരിക്കുന്നത്. തുടർച്ചയായ പത്താം മാസത്തിലും ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം ശേഖരിക്കുകയാണ്. എന്നാലിത് ചൈനയിൽ...

