Sunday, October 4, 2026

ഇന്ത്യയിലെ ചൈനീസ് എംബസി വിസ അപേക്ഷാ സംവിധാനം ആരംഭിക്കുന്നു ; ഡിസംബർ 22 ന് തുടക്കമാകും

Date:

ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം   ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ ചൈനീസ് എംബസി. 2025 ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് തിങ്കളാഴ്ച എക്‌സിൽ പങ്കിട്ടതാണ് വിവരം.

അപേക്ഷകർക്ക് വിസ ഫോം പൂരിപ്പിക്കുന്നതിനും ആവശ്യമായ അപേക്ഷാ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിനുമായി  ‘visaforchina.cn/DEL3_EN/qianzh’ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തുള്ള എംബസിയിലാണ് ചൈനീസ് വിസ അപേക്ഷാ സേവന കേന്ദ്രം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ 3 വരെയാണ് പ്രവർത്തന സമയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...