തിരുവനന്തപുരം : കനത്ത ചൂടിൽ ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിച്ചതിൽ സംസ്ഥാനം അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ക്ക് അനുമതി...
തിരുവനന്തപുരം : തിളച്ചുമറിഞ്ഞെത്തുന്ന ചൂടിനെ തടുക്കാനാവാതെ ജനജീവിതം ദുസ്സഹമാകുന്നതിനിടെ, മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അധികനാൾ വേണ്ടിവരില്ലെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലും സംസ്ഥാനത്തുമെത്താൻ...
പാലക്കാട് : കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ)...
തിരുവനന്തപുരം : വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ വൈദ്യുതി ഉപഭോഗം ദിനംപ്രതിയെന്നോണം വർദ്ധിക്കുകയാണ്. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച്...
ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ താപനില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ നിലവിൽ താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിൽ ഇത് ഉയർന്ന് 40...
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുകയാണ്. ഒപ്പം, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള അപകട സാദ്ധ്യതയും. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണെന്ന് ദുരന്ത നിവാരണ അതോരിറ്റി...
വാഷിങ്ടൺ : അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്ച നിരവധി വിമാനങ്ങൾ റദ്ദാക്കി. പല വിമാനങ്ങളും വൈകി. ഇതോടെ ക്രിസ്മസിന് ശേഷം യാത്ര ചെയ്യാനിരുന്ന...
കൊച്ചി : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിൽ താപനില കുറയുന്നു. പകലും രാത്രിയും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. മലയോര ജില്ലകളിൽ 10 ഡിഗ്രിക്ക് താഴെയാണ് താപനില..ഇടുക്കി ജില്ലയിലെ വിവിധ തോട്ടം മേഖലകളിൽ...
ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്ക് കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞിനുള്ള സാദ്ധ്യതയാണ്...
(ചിത്രം 2 - മഞ്ഞുവീഴ്ചയിൽ സേവനത്തിലില്ലാത്ത ഒരു പോസ്റ്റ് ബോക്സ് - സ്ഥലം: കൽപ്പ, ഹിമാചൽ പ്രദേശ്. ചിത്രത്തിന് കടപ്പാട്: @sulkh - ഇന്ത്യ പോസ്റ്റ് X ൽ പങ്കുവെച്ചത്)
ന്യൂഡൽഹി :...