Tuesday, September 8, 2026

Chennai

ചെന്നൈയിൽ ടിവികെ നേതാവിനെ നടുറോഡിൽ  വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ബസന്ത് നഗറിലാണ്സംഭവം നടന്നത്. അക്രമിസംഘം കണ്ണനെ പിന്തുടർന്ന്...

വർഷത്തിൽ 3 LPG ഗ്യാസ് സിലിണ്ടർ സൗജന്യം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചു; പദ്ധതികൾക്ക് വാര്‍ഷിക ബജറ്റ് 10,000 കോടി

ചെന്നൈ : തമിഴ്‌നാട്ടില്‍ വാര്‍ഷിക ബജറ്റ് 10,000 കോടി വരുന്ന സൗജന്യ പദ്ധതി പ്രഖ്യാപനങ്ങളുമായി സി ജോസഫ് വിജയ് സര്‍ക്കാര്‍. വര്‍ഷത്തില്‍ മൂന്ന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നതാണ് ഒരു പ്രഖ്യാപനം....

തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം

ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തഞ്ചാവൂർ പോലീസ്. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. വാർത്തയറിഞ്ഞെത്തിയ ഡിഎംകെ...

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ്, ഡി എം കെ നേതാവ്...

‘തമിഴ്‌നാട് വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ചത് ലഭിക്കണം’; നീറ്റിനെതിരെ  വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി വിജയ്

ചെന്നൈ : നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) എതിരെ വീണ്ടും  വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നു എന്നും വിദ്യാഭ്യാസ നയങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ...

പിണറായി വിജയന്‍റെ വസതികളിലെ ഇഡി റെയ്ഡ്: ശക്തമായി അപലപിച്ച് എം.കെ. സ്റ്റാലിൻ

ചെന്നൈ : മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ നടന്ന ഇഡി റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഡിഎംകെ അദ്ധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ....

പ്രവചനം തെറ്റിയ കയറ്റിറക്കം! ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ടിവികെ; ഉത്തരവ് വ്യാപക വിമര്‍ശനത്തെ തുടർന്ന്

ചെന്നൈ : വിജയ്ന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് പക്ഷെ, സാർക്കാർ തലത്തിലേക്കുള്ള തൻ്റെ സ്ഥാനക്കയറ്റവും ഇറക്കവും പ്രവചിക്കാനായില്ല! അതിനു മുൻപേ വിമർശകർ പണി ഒപ്പിച്ചു. ജോത്സ്യൻറിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള...

ജനങ്ങളുടെ പണം നശിപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിൽ ജ്യോതിഷിയും!; നിയമനത്തിനെതിരെ  പ്രതിഷേധവുമായി സഖ്യകക്ഷികൾ

ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും (OSD) പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായും നിയമിച്ചതിൽ വിവാദം. റിക്കി രാധൻ്റെ നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാരോപിച്ച് കോൺഗ്രസ്,...

തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാനൊരുങ്ങി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനപ്പുറം മറ്റൊരു സുപ്രധാന  തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717...

പിന്തുണച്ചവരിൽ നിന്ന് ആദ്യ വിമർശനം ഏറ്റ് വാങ്ങി വിജയ് ; ‘തമിഴ് തായ് വാഴ്ത്തി’നെ ചൊല്ലി കർശന താക്കീത് നൽകി സിപിഐ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത മണിക്കൂറിൽ തന്നെ പിന്തുണ വാഗ്ദാനം ചെയ്തവരിൽ നിന്ന് തന്നെ വിമർശനവും ഏറ്റുവാങ്ങി. ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനങ്ങൾ...

Popular

spot_imgspot_img