സ്വന്തം ലേഖകൻ
6156 POSTS
Exclusive articles:
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ
പത്തനംതിട്ട : പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ മരിച്ചു. ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ...
ഡൽഹിയിൽ ശക്തമായ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് പുലര്‍ച്ചെ 5.35 ന് രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. നിലവില്‍ അത്യാഹിതങ്ങളും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
നാടുകടത്തപ്പെട്ട 112 ഇന്ത്യക്കാരുമായി മൂന്നാമത്തെ യുഎസ് വിമാനവും അമൃത്സറിൽ എത്തി
(Photo Credit : PTI- File)അമൃത്സർ : അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായി മൂന്നാമത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് വിമാനം ഞായറാഴ്ച രാത്രി അമൃത്സറിൽ എത്തി. രാത്രി 10 മണിയോടെയാണ് അമൃത്സർ...
കെകെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മുസ്ലിംലീഗ് നേതാവിന് ശിക്ഷ
തലശ്ശേരി : മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി...
പോട്ട ഫെഡറൽ ബാങ്ക് മോഷണം; പ്രതി പിടിയിൽ
തൃശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്ക്...
Breaking
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി, വോട്ടെണ്ണൽ കേന്ദ്രമായ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച കൂടി അവധി
കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...
ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിഞ്ഞ 10 മാസത്തിനിടെയുള്ള 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം
മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയിൽ...
നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും പൊരുത്തക്കേട്; കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്
കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി...


