Guruvayoor
‘ക്ഷോഭം അരുത്!’ ; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ഭക്തരോട് മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം...
രാഷ്ട്രപതി ദ്രൗപദി മുര്മു 27ന് ഗുരുവായൂരില്; ഭക്തര്ക്ക് നിയന്ത്രണം
ഗുരുവായൂര് : രാഷ്ട്രപതി ദ്രൗപദി മുര്മുവിൻ്റെ ഗുരുവായൂർ ക്ഷേത്രദര്ശനത്തോടനുബന്ധിച്ച് നവംബർ 27 ന് ഭക്തർക്ക് നിയന്ത്രണം. രാഷ്ട്രപതിയുടെ ക്ഷേത്രദര്ശന സമയത്ത് ഭക്തര്ക്ക് പ്രവേശനമുണ്ടാകില്ല. തെക്കെനടയില് നിന്ന് എല്ലാവരെയും മാറ്റും. ചൂണ്ടല് - ഗുരുവായൂര്...
ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ
ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം തന്നെ! കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപാ നോട്ടുകളും, അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളും ഇപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലെ...
ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി
ഗുരുവായൂര് : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും. ഗുരുവായൂര് ദേവസ്വത്തിന്റെ മേല്പ്പത്തൂര് ഓഡിറ്റോറിയത്തിനും ഗുരുവായൂര് ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി വർദ്ധിപ്പിച്ചു ദേവസ്വം ഭരണസമിതി. ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ...
ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ദേവസ്വം ഭരണസമിതി യോഗം. ഇതിനായി ബിൽഡിങ്ങ് കൺസ്ട്രക്ഷൻസ് കമ്പനിയായ എൽ & ടിയെ ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗം...
ഗുരുവായൂരില് ഇന്നുമുതല് എല്ലാ ദിവസവും വെര്ച്വല്ക്യൂ വഴി ദര്ശനം
ഗുരുവായൂര് : ഗുരുവായൂര് ക്ഷേത്രത്തില് നവംബർ ഒന്ന്, ഞായറാഴ്ച മുതല് ദിവസവും വെര്ച്വല് ക്യൂ വഴിയുള്ള ദര്ശനത്തിന് അവസരമൊരുങ്ങും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില് മാത്രമാണ് ഓണ്ലൈന് ബുക്കിങ് വഴിയുള്ള ദര്ശനമുണ്ടായിരുന്നത്....
‘ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു’; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി
ഗുരുവായൂർ : മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ഭക്തജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി ബിജെപി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും...
ശ്രീകൃഷ്ണ ജയന്തി : ഗുരുവായൂരിൽ രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം; തൃശൂരിൽ 3 മണി മുതൽ
ഗുരുവായൂർ : ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഒൻപത് മണി മുതലാണ് ഗുരുവായൂരിലെ നിയന്ത്രണം. അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്രയും ഭക്തജന തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം. വൈകീട്ട്...
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; യുവതിക്കെതിരെ പോലീസിൽ പരാതി
(Photo Courtesy : Instagram/JasmineJaffer )ഗുരുവായൂർ : ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കെ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ പോലീസിൽ പരാതി നൽകി ഗുരുവായൂർ ദേവസ്വം. ജാസ്മിൻ ജാഫർ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ...
കോടതി നിർദ്ദേശിച്ചിട്ടും പേരുമാറ്റിയില്ല; ‘കോടതിവിളക്കി’ൽ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തിവരുന്ന വിളക്കാഘോഷത്തിന് 'കോടതിവിളക്ക്' എന്ന പേര് ഉപയോഗിക്കുന്നതിൽ കേസെടുത്ത് ഹൈക്കോടതി. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് അനുസരിക്കാതെ ഇപ്പോഴും ആ പേര്...

