Thursday, November 19, 2026

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍; ഭക്തര്‍ക്ക് നിയന്ത്രണം

Date:

ഗുരുവായൂര്‍ : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ ഗുരുവായൂർ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച് നവംബർ 27 ന് ഭക്തർക്ക് നിയന്ത്രണം. രാഷ്ട്രപതിയുടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. തെക്കെനടയില്‍ നിന്ന് എല്ലാവരെയും മാറ്റും. ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും.

നവംബർ 27 ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളേജ് ഹെലിപാഡിലാണ് രാഷ്ട്രപതി ഹെലികോപ്റ്റർ ഇറങ്ങുന്നത്. ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 3.30നും 4 മണിക്കും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. 5 മണിക്ക് മടങ്ങും.

Share post:

Popular

More like this
Related

‘ആചാരമല്ലിത്, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കരുത്’ ; ശബ്ദ സന്ദേശം ബസില്‍ കേള്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അയ്യപ്പ ഭക്തന്മാര്‍ പമ്പാ നദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍...

മുഖ്യമന്ത്രിക്കെതിരെ കാബിനറ്റ് യോഗത്തില്‍ കടുത്ത വിമർശനം ; തങ്ങളൊന്നും അറിയുന്നില്ലെന്ന് മന്ത്രിമാർ

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസമായതെയുള്ളൂ, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി...

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ്...