UTTAR PRADESH
യുപി മഴക്കെടുതിയിൽ, 173 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; 80,000ൽ അധികം പേർദുരിതക്കയത്തിൽ
ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി,...
അയോദ്ധ്യയിൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല! ; രാമക്ഷേത്രത്തിലെ 5 കോടി രൂപയുടെ രാമചരിതമാനസം മാറ്റിയെന്ന ആരോപണവുമായി മുൻ IAS ഉദ്യോഗസ്ഥൻ
ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ രാമചരിതമാനസം ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് ലക്ഷ്മിനാരായണൻ്റെ ആരോപണം. 2024 ഏപ്രിലിൽ...
രാമക്ഷേത്രത്തിലേത് ആസൂത്രിത കൊള്ള, ഒരാൾ പണമെടുക്കുമ്പോൾ മറ്റുള്ളവർ കാവൽ നിൽക്കും; വഴിപാട് മോഷണത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്
ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കാണിക്ക കൊള്ളയിൽ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. മോഷ്ടിച്ച പണം പുറത്തേക്ക് കടത്തുന്നതിന് മുൻപ് താൽക്കാലികമായി ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ എട്ടു...
അയോദ്ധ്യ രാമക്ഷേത്ര കാണിക്ക മോഷണം : 8 പേർ അറസ്റ്റിൽ; SIT റിപ്പോർട്ട വൻ സ്രാവുകളെ രക്ഷപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയതെന്ന് അഖിലേഷ് യാദവ്
ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത മണിക്കൂറുകൾക്കകമാണ് പോലീസ്...
ലഖ്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം: 15 മരണം
ലഖ്‌നൗ : ഉത്തർപ്രദേശ് ലഖ്‌നൗ പൂർണിയയിലെ ഒരു കോച്ചിംഗ് സെന്ററിന് തീപ്പിടിച്ച് 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വിദ്യാർഥികൾ പലരും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....
‘രാമക്ഷേത്രത്തിലെ കോടികളുടെ വഴിപാട് പണം കാണാതായി’: ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്
ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ കാണാതായതായെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്....
നിർമ്മാണത്തിലിരുന്ന പാലം തകർന്നു ; 6 തൊഴിലാളികൾ മരിച്ചു, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
(Photo courtesy : X)ലഖ്‌നൗ : ഉത്തർ പ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ബെത്വ നദിക്ക് കുറുകെ നിർമ്മാണം പുരോഗമിക്കുന്ന...
ഉത്തർ പ്രദേശിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; വിവിധ ജില്ലകളിലായി 30-ൽ അധികം മരണം
ലക്നൗ : ഉത്തർപ്രദേശിലെ ഭാദോഹി, ബുദൗൻ ജില്ലകളിൽ ബുധനാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം തടസ്സപ്പെട്ടു....
നോയിഡയിൽ വീണ്ടും തൊഴിലാളി പ്രതിഷേധം; പോലീസുമായി ഏറ്റുമുട്ടൽ
നോയിഡ : വേതന വർദ്ധനവ് ആവശ്യപ്പെട്ട് നോയിഡയിലെ സെക്ടർ 80-ൽചൊവ്വാഴ്ച വീണ്ടും തൊഴിലാളികളുടെ കടുത്ത പ്രതിഷേധം. അക്രമാസക്തമായ തൊഴിലാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഒതുക്കുകയായിരുന്നു.പ്രതിമാസം കുറഞ്ഞത് 20,000...
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
മീററ്റ് :രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനിൻ്റേയും മീററ്റ് മെട്രോയുടേയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ...

