Saturday, August 1, 2026

Festival

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; സെപ്റ്റംബർ 16 വരെ നീളുന്ന സദ്യക്ക്  ബുക്കിംങ് 502 ആയി

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ 60 ദിവസം നീളുന്ന വള്ളസദ്യക്ക് ഞായറാഴ്ച തുടക്കം. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്രമന്ത്രി സുരേഷ്...

ഓണക്കിറ്റൊരുക്കാൻ സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം : ഓണക്കിറ്റ് ഒരുക്കാനുള്ള പദ്ധതിയിട്ട് സംസ്ഥാന സർക്കാർ. എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടി അനുവദിച്ചു. ഒപ്പം ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-...

ഇക്കുറി ബലി പെരുന്നാളിന് രണ്ട് ദിവസം അവധി; 28നും കേരളത്തില്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ  ബലിപെരുന്നാൾ 28 ന് ആഘോഷിക്കുന്നതിനാലാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച്...

തൃശൂർ വെടിപ്പുര അപകടം : പള്ളികളിൽ വെടിക്കെട്ട് ഒഴിവാക്കി ഓർത്തഡോക്സ് സഭ

കോട്ടയം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വാർഷിക പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കാനും അതിനായി നീക്കിവെച്ച ഫണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിടാനും നിശ്ചയിച്ച് ഓർത്തഡോക്സ് സഭ. മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ...

ആലുവ മഹാശിവരാത്രി; പ്രത്യേക സര്‍വ്വീസുകളുമായി റെയില്‍വെ

കൊച്ചി : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവുമായി റെയില്‍വെ. ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.ഞായറാഴ്ച നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന...

കൗമാര കലാമേളക്ക് ആവേശകരമായ കൊടിയിറക്കം; കണ്ണൂരിന് സ്വർണ്ണക്കപ്പ് സമ്മാനിച്ച് മോഹൻലാൽ, കയ്യടിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാവും

തൃശൂർ : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളക്ക് കൊടിയിറങ്ങി. 64-ാ മത് സ്ക്കൂൾ യുവജനോത്സവത്തിൻ്റെ അഞ്ച് നാൾ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണ്ണക്കിരീടത്തിൽ മുത്തമിട്ടത് കണ്ണൂർ. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ...

സിയ ഫാത്തിമയും 64-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവവും പുതുചരിത്രമെഴുതി ; ഓൺലൈനിലൂടെ ഒരു വിദ്യാർത്ഥി മത്സത്തിൽ പങ്കെടുക്കുന്നത് ഇതാദ്യം!

തൃശൂർ :സംസ്ഥാന സ്ക്കൂൾ കലോത്സവ ചരിത്രതിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കുന്നത് - സിയ ഫാത്തിമ! അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്ത സിയ ഫാത്തിമ എ ഗ്രേഡും നേടി....

‘കലയാണ് മതം, കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത് ‘ – 64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവംതൃശൂരില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃശൂർ :  64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്തൃശൂരില്‍ തിരിതെളിഞ്ഞു. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നാള്‍ ഇനി പൂരനഗരി കൗമാര കലാ മാമാങ്കത്തിൽ അലിഞ്ഞുചേരും. 25 വേദികളിലായി...

നരേന്ദ്രമോദി നയിച്ച ‘ശൗര്യ യാത്ര’ക്ക് ആവേശകരമായ വരവേൽപ്പ് ; ‘സോമനാഥ് സ്വാഭിമാൻ പർവ്വി’ന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്

ഗിർ സോമനാഥ് : പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന 'സോമനാഥ് സ്വാഭിമാൻ പർവ്വി'ന്റെ ഭാഗമായാണ്...

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു എന്നാരോപിച്ച് കത്തോലിക്കാ സഭ  പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധപ്പെട്ട പ്രദർശന വേദി താത്ക്കാലികമായി അടച്ചു. 'ഇടം' പ്രദർശനത്തിന്റെ വേദികളിലൊന്നായ ഗാർഡൻ...

Popular

spot_imgspot_img