Afghanistan

നിലപാട് മാറ്റി അഫ്ഗാൻ വിദേശകാര്യ മന്ത്രി ; പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തർക്കും ക്ഷണം

ന്യൂഡൽഹി : ഡൽഹിയിലെ പത്രസമ്മേളനത്തിലേക്ക്  വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി എത്തിയ മുത്തഖി മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം...

അഫ്ഗാൻ  മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ അവഗണന വെളിപ്പെടുത്തുന്ന നിലപാട്

ഡൽഹിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഇത് ഉന്നത നയതന്ത്ര പരിപാടികളുടെ മാധ്യമ റിപ്പോർട്ടിംഗിലെ ലിംഗ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തുന്നതായി.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും മുത്തഖിയും...

കാബൂളിൽ എംബസി പുനഃസ്ഥാപിക്കാനുള്ള തിരുമാനവുമായി ഇന്ത്യ ; നടപടി താലിബാന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ  എംബസി പുന:സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. നാല് വർഷം മുൻപ്,...

കാബൂളിൽ വൻ സ്ഫോടനം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ വക്താവ്

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വ്യാഴാഴ്ച നിരവധി സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി  താലിബാൻ ഭരണകൂടം. സ്ഫോടനങ്ങൾക്ക് പിറകിൽ ആരാണെന്ന് വ്യക്തമല്ല. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ വക്താവ്...

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 718 മരണം, 1500-ൽ അധികം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 718 പേർ മരിച്ചതായും 1500-ൽ അധികം പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണത്തിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS)യുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ...

Popular

spot_imgspot_img