Ahammadabad

കോമൺ‌വെൽത്ത് ഗെയിംസ് 2030 ; ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു

ന്യൂഡൽഹി : 2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്ത് കോമൺ‌വെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ്. അന്തിമ തീരുമാനം നവംബറിൽ. ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും! സെവൻത്-ഡേ അഡ്വെൻ്റിസ്റ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒരു വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ...

എയർ ഇന്ത്യ വിമാനാപകടം: ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് തള്ളി എഎഐബി

ന്യൂഡൽഹി : അഹമ്മദാബാദ് എയർ ഇന്ത്യ വിമാനപകടത്തിൽ ഒരു പൈലറ്റിന്റെ പങ്ക് സംബന്ധിച്ച യുഎസ് ആസ്ഥാനമായുള്ള ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)....

അഹമ്മദാബാദ് വിമാനാപകടം : അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ 274 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് ബിഎ.എൻ 787-8 ഡ്രീംലൈനർ അപകടത്തിലെ അന്വേഷണത്തിൽ  ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. നിർണ്ണായകമായ ബ്ലാക്ക് ബോക്‌സ് ഡാറ്റ...

ബ്ലാക് ബോക്സിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തു ; അഹമ്മദാബാദ് വിമാനപകടത്തിൻ്റെ കാരണം ഉടൻ വ്യക്തമായേക്കുമെന്ന് അധികൃതർ

ന്യൂഡൽഹി : അഹമ്മദാബാദില്‍ തകർന്നുവീണ് തീപ്പിടിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍  മുഴുവനായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും...

മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥരെ  ചുമതലയിൽ നിന്ന് നീക്കി ഡിജിസിഎ

ന്യൂഡൽഹി : വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആവർത്തിച്ചുള്ള ഗുരുതരവുമായ ലംഘനങ്ങളെത്തുടർന്ന് എയർ ഇന്ത്യയുടെ മൂന്ന് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ നടപടി.  ഇവരെ ക്രൂ ഷെഡ്യൂളിംഗ് ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ്...

വിമാനാപകടം: 162 പേരെ തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധന നാളെ പൂർത്തിയാകുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട്

അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ 274 പേർ മരിച്ചുവെന്നാണു നിലവിൽ ലഭ്യമായ കണക്ക്. ഡിഎൻഎ...

അഹമ്മദാബാദ് വിമാന ദുരന്തം: ബിജെ മെഡിക്കൽ കോളേജിലെ മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 5 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി : അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരണപ്പെട്ട ബിജെ മെഡിക്കൽ കോളജിലെ  വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമായി ആറുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രമുഖ ഡോക്ടറും വിപിഎസ് ഹെൽത്ത്...

അഹമ്മദാബാദ് വിമാനാപകടം: വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു ; മരണസംഖ്യയിൽ ഇപ്പോഴും അവ്യക്തത

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ 11.10 ന് രൂപാണിയുടെ ഡിഎൻഎപ്രൊഫൈലിങ് പരിശോധന നടത്തി. മൃതദേഹം കുടുംബത്തിന്...

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിന് ഉന്നതതല സമിതി

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് സർക്കാർ. മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചത്. 265 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും...

Popular

spot_imgspot_img