Andhra Pradesh

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

(Photo Courtesy : PTI) കാശിബുഗ്ഗ : ആന്ധ്രാപ്രദേശിൽ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....

മോന്ത ചുഴലിയെത്തി ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ; ആന്ധ്രയിൽ നാശം വിതച്ചു, ഒഡീഷ രക്ഷപ്പെട്ടു, ആന്ധ്രാ ആന്ധ്രാ തീരം കടന്നാൽ ദുർബലമായി  മാറുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

കൊണസീമ : ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകളിൽ ചൊവ്വാഴ്ച വൈകുന്നേരം കനത്ത മഴയും കാറ്റും വിതച്ചുകൊണ്ട് മോന്ത ചുഴലിക്കാറ്റ് വീശിയടിച്ചു. തെക്കൻ ആന്ധ്രയിലും അയൽരാജ്യമായ ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ...

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലില്‍ വോള്‍വോ ബസ്സിന് തീപിടിച്ച് വന്‍ ദുരന്തം; 25 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കർണൂലിനടുത്ത് ചിന്നത്തേക്കുരുവിൽ സ്വകാര്യ ട്രാവൽ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം. കത്തിയ ബസിനുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങി. 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി...

പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർവാഹന നികുതി ചുമത്തരുത് – സുപ്രീംകോടതി

ന്യൂഡല്‍ഹി : പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങൾക്ക് മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നുംഅതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും...

3,200 കോടി രൂപയുടെ മദ്യ അഴിമതി ആരോപണം: വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി അറസ്റ്റിൽ

വിജയവാഡ : 3,200 കോടി രൂപയുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ലോക്‌സഭാ എംപി പിവി മിഥുൻ റെഡ്ഡിയെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പോലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം...

യോഗ ലോകത്തെ ഒന്നിപ്പിച്ചു; വിശാഖപട്ടണത്ത് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

വിശാഖപട്ടണം : യോഗ എന്നാൽ കൂട്ടിച്ചേർക്കുക എന്നാണ് അർത്ഥമാക്കുന്നത്, യോഗ ലോകത്തെ മുഴുവൻ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കാണുന്നത് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ...

സ്വകാര്യ മേഖലയിൽ ജോലി സമയം 10 മണിക്കൂർ ; തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി ആന്ധ്രാപ്രദേശ് സർക്കാർ

അമരാവതി : സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം വർദ്ധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ഇതിനായി സംസ്ഥാന തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി. നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാണ് പുതിയ ഭേദഗതിയെന്നാണ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ താൽക്കാലികമായികണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ക്വിഡ് പ്രോക്കോ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്...

ആന്ധ്രപ്രദേശിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ; 2 സ്ത്രീകളടക്കം 8 പേർ മരിച്ചു, 7 പേർക്ക് ഗുരുതര പരുക്ക്

വിശാഖപട്ടണം : അനകപ്പള്ളെ ജില്ലയിൽ കൊട്ടവുരത്‌ല മണ്ഡലത്തിലെ പടക്ക നിർമ്മാണ യൂണിറ്റിൽ അത്യുഗ്രൻ സ്‌ഫോടനം. രണ്ട് സ്ത്രീകളടക്കം എട്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച...

തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

ഹൈദരാബാദ്: തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്...

Popular

spot_imgspot_img