(Photo Courtesy : X)
ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് വിമാനം ധാക്കയിലെ സ്കൂളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം19 ആയി. 70 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചൈനയിൽ നിർമ്മിച്ച എഫ്-7...
മുംബൈ : ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗം ധാക്കയിൽ നടന്നാൽ അത് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇതേതുടർന്ന് 2025 ലെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്....
ന്യൂഡൽഹി : ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് സത്യജിത് റേയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഭവനം പൊളിച്ചു മാറ്റാൻതുടങ്ങിയെന്ന്...
കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ മൗലാന അബ്ദുൾ ഖുദ്ദൂസ് ഫാറൂഖി. ചാവേർ ബോംബർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ആർക്കാണ് യുദ്ധവിമാനങ്ങൾ വേണ്ടതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. യുഎസ്,...
ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം. ധാക്ക പ്രീമിയർ ലീഗിനിടെയാണ് സംഭവം. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ...
ന്യൂഡൽഹി : സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിൻ്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഈ വിഷയത്തിൽ...
ധാക്ക : സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട...
ധാക്ക : പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ 'നിർബന്ധിത തിരോധാന' സംഭവങ്ങളിൽ ഇന്ത്യക്ക് 'പങ്കാളിത്ത'മുണ്ടെന്ന് കണ്ടെത്തി ബംഗ്ലാദേശ്. ഇടക്കാല സർക്കാർ രൂപീകരിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസിയായ ബിഎസ്എസ്...
റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റ് ക്രിക്കറ്റ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതാദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ അവസാന...
ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകളും 44 പൊലീസുദ്യോഗസ്ഥരും. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് ബംഗാളി പത്രം പ്രെതോം അലോം...