Sunday, February 1, 2026

Canada

‘ഭീഷണിയുടെ രാജാവ്!’ ; ചൈനയുമായി കരാറുണ്ടാക്കിയാൽ 100%  താരീഫെന്ന് കാനഡയോട് ട്രംപ്

വാഷിങ്ടൺ : താരീഫ് കാർഡു കാട്ടി തങ്ങൾക്ക് അനഭിമതരായ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന രാഷ്ട്രത്തലവൻമാരെ ഭീഷണിപ്പെടുത്തുന്ന പതിവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുകയാണ്. ഇപ്പോൾ കാനഡയ്ക്കെതിരെയാണ് 'താരീഫ് വാൾ' ഓങ്ങിയിരിക്കുന്നത്. ചൈനയുമായി...

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ പുന:ർചിന്തനത്തിന് ധാരണ; ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും, തീരുമാനം ജി 7 ഉച്ചകോടിക്കിടെ

ഒട്ടാവ:  ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിൽ പുന:ർചിന്തനത്തിന് ധാരണ. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും...

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിൽ

കാൽഗറി : 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലെത്തി.  സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കാനായി കനഡയിലെത്തിയത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി നടന്ന...

7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും; കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച് ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. "കാനഡ പ്രധാനമന്ത്രി മാർക്ക് ജെ...

ഇന്ത്യൻ പ്രധാനമന്ത്രി മോദി, അമിത് ഷാ, ജയ്ശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാൻ പരേഡ്

ടൊറൻ്റോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത്ഷാ , വിദേശകാര്യ മന്ത്രി ജയശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാനി അനുഭാവികളുടെ പരേഡ്. 8,00,000 ഹിന്ദുക്കളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന്...

‘ ഭീകരാക്രമണത്തില്‍ നടുങ്ങിപ്പോയി, ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുത്’; പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് കാനഡ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍  വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കാനഡ.  മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതവും  ബുദ്ധിശൂന്യവും ക്രൂരവുമായ  ആക്രമണത്തില്‍ നടുങ്ങിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്‌സിലെ കുറിപ്പിൽ പ്രതികരിച്ചു. ആക്രമണത്തില്‍...

ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു ; മരണം ബസ് കാത്തുനിൽക്കുന്നതിനിടെ വെടിയേറ്റ്

(Photo Courtesy : X/ Hamilton Police) ഒട്ടാവ : ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു.ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിലായിരുന്നു അന്ത്യം. മൊഹാക് കോളജിലെ വിദ്യാർത്ഥിനിയും പഞ്ചാബ് സ്വദേശിയുമായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്....

കാനഡ മിനിമം വേതനം വർദ്ധിപ്പിച്ചു ; ഗുണഭോക്താക്കളിൽ ഇന്ത്യക്കാരും വിദ്യാർത്ഥികളും

ഒട്ടാവ : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള ഫെഡറൽ മിനിമം വേതന നിരക്ക് ഉയർത്തി കനേഡിയൻ സർക്കാർ. ഏപ്രിൽ 1 മുതൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കാനഡ മിനിമം...

കാനഡയിൽ പാർലമെന്റ്  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ഏപ്രിൽ 28ന് വോട്ടെടുപ്പ്

ഒട്ടാവ : കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടക്കും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള  മാർക്ക്...

താരിഫ് യുദ്ധം: യുഎസ് നിർമ്മിത എഫ്-35 ജെറ്റ് വിമാനങ്ങൾക്ക് പകരം തേടി കാനഡ

യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരം തേടി കാനഡ. പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ തന്നെ ഇക്കാര്യം പുറത്ത് വിട്ടത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭ എടുത്ത ആദ്യ...

Popular

spot_imgspot_img