ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് കേന്ദ്ര സർക്കാർ. സംഭവത്തിൽ പ്രതിഷേധം കനത്തതോടെയാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ചണ്ഡീഗഢിന് പ്രത്യേകമായി ഒരു ലഫ്റ്റനന്റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള...