തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിൽ കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഉൾപ്പെടും.അതിനായി ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്താക്കി....
തിരുവനന്തപുരം : 30-ാമത് ഐഎഫ്എഫ്കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണായി വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ്. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ്...
തിരുവനന്തപുരം : 30-ാമത് ഐഎഫ്എഫ്കെയിൽ ഈ വർഷത്തെ മികച്ച നാല് അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അനിമേഷൻ ചിത്രങ്ങൾക്ക് വേണ്ടി മാത്രമായി ഫ്രാൻസിൽ 1960 മുതൽ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷൻ ഫിലിം ഫെസ്റ്റിവലിന്റെ 2025...
തിരുവനന്തപുരം : കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും....