Friday, March 13, 2026

Food

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി...

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-ടങ്', 'ഇ-നോസ്' മെഷീനുകൾ വരുന്നു. അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്ന് 3.5...

മുൻഗണനാ റേഷൻ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിക്കാം; ഫെബ്രുവരി 24 വരെ അവസരം

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 24 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജനുവരി 24 മുതൽ...

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ട് ; ജൂൺ മാസത്തോടെ ബംഗളൂരുവില്‍‌ തുടക്കമാകും

ബംഗളൂരു : പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേയ്ക്കും കടന്നുവരുന്നു. നിലവിൽ, സോമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന മേഖലയിൽ തുടക്കത്തിൽ, ബംഗളൂരുവിലാണ് ഫ്ലിപ്കാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിയ്ക്കുക....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ : അരിയുടെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാന് നോട്ടീസ്

പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പറയുന്ന പരാതിയിൽ അരിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാന് നോട്ടീസ്. ഡിസംബർ 3 ന് നേരിട്ട് ഹാജരാകാൻ...

സ്ത്രീകൾക്ക് 10% പ്രത്യേക ഡിസ്ക്കൗണ്ടുമായി സപ്ലൈകോ ; നവം. 1 മുതൽ പ്രാബല്യത്തിൽ വരും

കൊച്ചി : സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ എല്ലാ കിഴിവുകൾക്കും പുറമെ സ്ത്രീകൾക്ക് ഇനി 10 ശതമാനം വിലക്കുറവിൽ ലഭിക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനമായ നവംബർ...

കേരളത്തിലെ ആദ്യത്തെ ഫുഡ് സ്ട്രീറ്റ് കൊച്ചിയിൽ ; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ ആദ്യത്തെ ഫുഡ് സ്ട്രീറ്റുകളിലൊന്ന് കൊച്ചിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജിസിഡിഎയുടെ സ്ഥലത്ത് കസ്തൂർബാ നഗറിൽ അർബൻ ഫ്ലവേഴ്സ് എന്ന പേരിലാണ് ഫുഡ് സ്ട്രീറ്റ് യാഥാർത്ഥ്യമായത്. കടകൾ പൂർണ്ണമായും...

ഷവർമ കഴിച്ച് അസ്വസ്ഥതയും ഛർ‌ദ്ദിയും; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

(ഫോട്ടോ : പ്രതീകാത്മക ചിത്രം) കാസർഗോഡ് : ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർദ്ദിയുണ്ടായ പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ്...

റെക്കോർഡുകൾ ഭേദിച്ച് സപ്ലൈകോയുടെ ഓണ വിൽപ്പന

കൊച്ചി : ഓണക്കാല വിൽപ്പനയിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സപ്ലൈകോ. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ...

Popular

spot_imgspot_img