Indonesia

ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 303 മരണം, 279 പേരെ കാണാതായി

ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 303 പേർ മരണപ്പെട്ടു. 279 പേരെ കാണാതായി. രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജൻസി (ബി.എൻ.പി.ബി.) ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കനത്ത മൺസൂൺ മഴയെത്തുടർന്ന് നിരവധി പ്രദേശങ്ങൾ...

Popular

spot_imgspot_img