Iraq

ഇറാഖിൽ കുത് നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപ്പിടുത്തം: 50 പേർ മരിച്ചതായി റിപ്പോർട്ട്

ബാഗ്ദാദ് : ഇറാഖിലെ വാസിത് പ്രവിശ്യയിലെ കുത് നഗരത്തിലെ  ഷോപ്പിംഗ് മാളിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർ മരിച്ചതായി ഗവർണർ മുഹമ്മദ് ജമീൽ...

Popular

spot_imgspot_img