കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിമോഹൻലാലിന്റെ മകൾ വിസ്മയയും ഭാര്യ സുചിത്രയും. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയുള്ള ഇരുവരുടേയും ക്ഷേത്രദര്‍ശനം. ക്ഷേത്രാചാരപ്രകാരമുള്ള...