Madhyapradesh

കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ ബിജെപി വനിതാ നേതാവിൻ്റെ കയ്യേറ്റം!; വീഡിയോ വൈറൽ

ഭോപ്പാൽ : കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്ത് കുത്തിപ്പിടിച്ച് അധിക്ഷേപവുമായി ബിജെപി നേതാവ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാവിൻ്റെ ആക്രമണം. ശനിയാഴ്ചമധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ...

അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും; അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

ഭോപാൽ : അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മഹുവിലെ വീട് പൊളിച്ചു നീക്കാൻ നോട്ടീസ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പേരിലുള്ള റെസിഡൻഷ്യൽ കെട്ടിടം അനധികൃത നിർമ്മാണമാണെന്നാണ് മഹു കണ്ടോൺമെൻ്റ് ബോർഡിൻ്റെ കണ്ടെത്തൽ....

‘ഫാർമ കമ്പനികളിൽ നിന്ന് ബിജെപി 945 കോടി രൂപ വാങ്ങി’: ചുമ മരുന്ന് വിവാദത്തിനിടെ ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിങ്

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ബിജെപിക്ക്...

ഗായകൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു ; ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട് മറ്റൊരു അറസ്റ്റ് കൂടി നടന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുവും അസം പോലീസ് സർവ്വീസ് (എപിഎസ്) ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയാണ് അഞ്ചാമതായി പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ...

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ കൂടി മരിച്ചു; മരണസംഖ്യ 16 ആയി ഉയർന്നു

(Photo Courtesy : X) നാഗ്പൂർ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 16 ആയി. വൃക്ക തകരാറിലായി ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി ചൊവ്വാഴ്ച മരിച്ചു....

പോഷകാഹാര കുറവ് പരിഹരിക്കാൻ കുട്ടികൾക്ക് വെറും 12 രൂപ, പശുക്കൾക്ക് രൂപ 40! മദ്ധ്യപ്രദേശ് ബജറ്റ് ചോദ്യം ചെയ്യപ്പെടുന്നു

(Photo : NRC file images) ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി   സർക്കാർ അനുവദിച്ച ഫണ്ടിൽ വ്യാപകവിമർശനം.  പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും, ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും പ്രതിദിനം യഥാക്രമം 8 രൂപ, 12...

മദ്ധ്യപ്രദേശിൽ കാലവർഷക്കെടുതിയിൽ 252 പേർക്ക് ജീവഹാനി ; 254 റോഡുകൾ തകർന്നു

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഈ മൺസൂൺ സീസണിൽ ഇതുവരെ 252 പേർ മരിച്ചതായി സർക്കാർ. മനുഷ്യർക്ക് പുറമേ, മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 432 മൃഗങ്ങളും 1,200 കോഴികളും ചത്തിട്ടുണ്ട്.സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായി 3,628...

നടുറോഡില്‍ ബിജെപി നേതാവിന്റെ ലൈംഗിക ബന്ധം; യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ

ഭോപ്പാൽ : മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡ്. ഇതിന്റ ദൃശ്യങ്ങൾ സിസിടിവിയിൽ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സംഭവം വിവാദമായി. . ധാക്കഡിന്റെ ഭാര്യ ബിജെപി...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: ബിജെപി മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ മുന്നിൽ നിന്ന് നയിച്ച  കേണൽ  സോഫിയ ഖുറേഷിക്കെതിരെ മോശം പരാമർശം നടത്തിയതിൻ്റെ പേരിൽ കോടതികയറിയ' മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ മാപ്പപേക്ഷ തള്ളി സുപ്രീം...

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

ഭോപാൽ : കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം പഹൽഗാം ഭീകരാക്രമണത്തിനു പകരം...

Popular

spot_imgspot_img