Media

നടി ആക്രമിക്കപ്പെട്ട കേസ്: മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത് ; ‘കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകും’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിയ്ക്കുന്നതിന് മുൻപെ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ്. കോടതി നടപടികളെ കുറിച്ച്...

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: ഖേദം പ്രകടിപ്പിക്കുന്നെന്ന് ‘ദി ഹിന്ദു’ എഡിറ്റർ, ‘പിആർ ഏജൻസി എഴുതി നൽകിയത്.’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് 'ദി ഹിന്ദു' അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമർശം...

മാധ്യമങ്ങളോടാണ് , ഇടതുപക്ഷ വിരുദ്ധത ആയിക്കോളൂ ; കേരളപക്ഷത്ത് നിന്ന് ചിലതെങ്കിലും കണ്ണ് തുറന്ന്കാണൂ – വയനാട് പുനരധിവാസ ചെലവ് ദുർവ്യാഖ്യാന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി

കൊച്ചി: വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട്...

ഏഷ്യാനെറ്റ് ന്യൂസിനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളി, 24 ന്യൂസും റിപ്പോർട്ടറും ഒന്നും രണ്ടും സ്ഥാനത്ത്

ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 24 ന്യൂസും റിപ്പോർട്ടർ ചാനലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയ്യടക്കി. ബാർക്ക് റേറ്റിങ് ചരിത്രത്തില്‍ ഇത്...

‘പോസ്റ്റുമായോ കേസെടുത്തെന്ന വാർത്തയുമായോ ബന്ധമില്ല ‘ – ധ്രുവ് റാഠി

മുംബൈ: തൻ്റെ പേരിലുള്ള പാരഡി അക്കൗണ്ടിൽ വന്ന പോസ്റ്റുമായോ അതിൻ്റെ പേരിൽ കേസെടുത്തെന്ന് പുറത്തുവരുന്ന വാർത്തകളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് ധ്രുവ് റാഠി. സ്വന്തം പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധ്രുവ് റാഠി...

സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതി ; ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

മുംബൈ: യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ധ്രുവ് റാഠിയുടെ ട്വീറ്റ് ഓം ബിർളയുടെ മകളെ...

Popular

spot_imgspot_img