മുംബൈ : ടേക്ക് ഓഫ് സമയത്ത് ചക്രം ഊരിവീണ് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം. സുരക്ഷിതമായി വിമാനം തിരിച്ചിറക്കാനായതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഗുജറാത്തിലെ കാണ്ഡലയിൽ നിന്ന്...
മുംബൈ : കൃത്യനിര്‍വ്വഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടിയിൽ വിവാദം കൊഴുക്കുന്നു. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം...
(Photo : Symbolic image)
മുംബൈ: യാത്ര പുറപ്പെടാൻ വൈകിയ വിമാനത്തിനായി 14 മണിക്കൂർ കാത്തിരുന്ന യാത്രക്കാരന് സ്പൈസ്ജെറ്റ് നൽകിയ സൗകര്യങ്ങൾ അപര്യാപ്തമെന്ന് കണ്ട് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃകോടതി. മണിക്കൂറുകളുടെ കാത്തിരിപ്പിനിടെ യാത്രക്കാരന് മതിയായ...
മുംബൈ : പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) റെയ്ഡ്. 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാവിലെ സിബിഐ...
മുംബൈ : മുംബൈയിൽ പെയ്ത കനത്ത മഴയിൽ മോണോറെയിൽ തകരാറിലായി 500-ലധികം യാത്രക്കാർ കുടുങ്ങി. ഉയർന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ രണ്ട് മണിക്കൂറിലധികമാണ് വഴിമുടക്കിയത്. മൈസൂർ കോളനിക്കും ഭക്തി പാർക്ക് സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ...
മുംബൈ : വിവാദമായ മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ഏഴുപ്രതികളെയും വെറുതെവിട്ട് മുംബൈ എന്‍ഐഎ പ്രത്യേക കോടതി.ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുൻ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്,...
മുംബൈ : അനിൽ അംബാനിയുടെ കമ്പനികളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. RAAGA (റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ്) കമ്പനികൾ നടത്തിയ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അനില്‍...
മുംബൈ : തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. രാത്രിയിൽ പെയ്ത കനത്ത മഴയാണ്...
മുംബൈ : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ബോംബുകൾ കെട്ടിടത്തിൽ...
മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ...