Monday, November 16, 2026

Mumbai

സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയെ വിട്ടയച്ച് കോടതി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

മുംബൈ : ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ഡൽഹിയിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് മുംബൈ കോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് ശനിയാഴ്ച മജിസ്ട്രേറ്റ് കോടതി പ്രതിയായ...

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ അടിയന്തരമായി തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായി വാദം കേട്ടതിന് ശേഷമായിരുന്നു ഗോവ ഡിവിഷൻ ബെഞ്ചിൻ്റെ...

സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു; ഒടുവിൽ കൗതുകമായി ഡല്‍ഹി പോലീസിൻ്റെ കനിവ്,11 പേര്‍ക്ക് പ്രതിഷേധിക്കാം!

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ച സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഡല്‍ഹി പോലീസിൻ്റെ കൗതുകമായ ഒരു അറിയിപ്പും വന്നു, 11 പേര്‍ക്ക് പ്രതിഷേധിക്കാമത്രെ! പാര്‍ട്ടി...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്   മുംബൈ പോലീസ്. ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് നിർദ്ദേശം. ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ പൗരത്വം ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്, ഗാന്ധി ജയന്തിദിനത്തില്‍ ക്രോക്കോച്ച് ജനതാ പാർട്ടി (സിജെപി) അനശ്ചിത കാല പ്രതിക്ഷേധത്തിന് തുടക്കമിടുകയാണ്. ഇതോടനുബന്ധിച്ച് മുംബൈയിലെ ശിവാജി പാര്‍ക്ക് കനത്ത...

ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിഞ്ഞ 10 മാസത്തിനിടെയുള്ള 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം

മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അസിം സരോദെയാണ് ഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതിയുടെ കോല്‍ഹാപ്പൂര്‍ ബെഞ്ചിലാണ് ഹര്‍ജി. കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ്...

‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ‘ – അമിത് ഷാ

മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനകം തന്നെ ബിജെപി...

‘നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല’ ; വീടും കുടുംബവും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കൈതാങ്ങായി സോനു സൂദ് നേപ്പാളിൽ

"ഒരു പുതിയ തുടക്കം കണ്ടെത്താൻ നമ്മൾ ഒരുമിച്ച് അവരെ സഹായിക്കും. നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല" - വീടുകളും കുടുംബങ്ങളും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ബോളിവുഡ് നടൻ സോനു സൂദ് ഇത്...

ചെക്ക് കേസിൽ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 5.30 കോടി പിഴയും ; മുംബൈ കോടതി നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ

മുംബൈ : ചെക്ക് കേസിൽ പാലാ എംഎൽഎ. മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരം നൽകാനും വിധി. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ്...

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത്...

Popular

spot_imgspot_img