Thursday, September 3, 2026

CJP Protest

കേസുകള്‍ പിന്‍വലിച്ചതില്‍ സുപ്രീംകോടതിയിൽ നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് ചീഫ് ജസ്റ്റിസിൻ്റെ മറുപടി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഇന്തർ മന്ദിറിലും  മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൈക്കൊണ്ട കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കോ കണ്‍വീനര്‍...

വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി ; സെപ്റ്റംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ മാർച്ച്

ന്യൂഡല്‍ഹി: വിണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിജെപി വീണ്ടും തെരുവിലിറക്കുന്നത്. സെപ്റ്റംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് സി.ജെ.പി....

സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പിൻവലിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് തയ്യാറെടുക്കുന്നത്. തുടർസമരങ്ങൾക്കായി തയ്യാറെടുക്കാൻ...

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ അറ്റകുറ്റപണികൾക്കൊരുങ്ങി സർക്കാർ. രാജസ്ഥാനിലെ തനാഗാജിയിലെ ജോധാവാസിലുള്ള സ്കൂളിലാണ് അറ്റകുറ്റപ്പണികൾക്ക് തുടക്കമായത്. കഴിഞ്ഞ ആഴ്ച ഡിജെപി പ്രവർത്തകർ സന്ദർശിച്ച...

ജന്തര്‍ മന്തര്‍ സീസണ്‍ 2 ; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്‍കി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : ജന്തര്‍ മന്ദര്‍ സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സിജെപി വളണ്ടിയർമാരുടെ ഡല്‍ഹിയില്‍ തീരുമാനിച്ചിരുന്ന യോഗം അവസാന നിമിഷം റദ്ദാക്കിയതിന്...

സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭീകര സംഘടനയുടെ ശ്രമം; ഒൻപതംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ നടന്ന സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകര ബന്ധമുള്ള ഒൻപതംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരമാണ് ഈ...

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത്...

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗ്ഗനിർദ്ദേശം വേണമെന്ന്  സുപ്രീം കോടതി; ‘പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം’

ന്യൂഡൽഹി : സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ഡൽഹി...

സിജെപി സമരത്തിന് നേരെയുള്ളപോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. ചോദ്യ...

പെല്ലറ്റ് ഗൺ പ്രയോഗം : സിജെപി പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

•ന്യൂഡൽഹി : ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും...

Popular

spot_imgspot_img