Friday, January 16, 2026

Music

വേടനെതിരെ പരാതിയുമായി പാലക്കാട് നഗരസഭാ കൗണ്‍സിലർ ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ 'വോയ്‌സ് ഓഫ് വോയ്‌സ് ലെസ്'...

കേറ്റി പെറി ബഹിരാകാശത്തും പാടും ;  വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ പോപ്പ് ഗായിക

ബ്ലൂ ഒറിജിനിന്റെ സ്ത്രീകൾ മാത്രമുള്ള ക്രൂ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കൻ ഗായിക കാറ്റി പെറി ഇന്ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നു. ചരിത്രപരമായ ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി, തന്റെ ബഹിരാകാശ പേടകത്തിന്റെ കാപ്സ്യൂളിന്റെ വിശദമായ ...

സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടി ; ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്

കൊച്ചി : സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്. സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. കൊച്ചിയിൽ സംഗീത...

ആ മാന്ത്രിക വിരലുകളുടെ താളം നിലച്ചു ; ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ്മ

ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ ഓർമ്മയായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹുസൈൻ്റെ നില...

‘അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസമാകരുത്’ – ഗൗരി ലക്ഷ്മിയ്ക്ക് പിന്തുണയുമായി ഷഹബാസ് അമൻ

കൊച്ചി : ഗായിക ​ഗൗരി ലക്ഷ്മിയ്ക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുതിർന്ന സം​ഗീതസംവിധായകനിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് ​ഗൗരി വെളിപ്പെടുത്തിയത്. ഗായിക ഗൗരി...

മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രക്ക് ഇന്ന് 61-ാം പിറന്നാൾ

തിരുവനന്തപുരം: കെ എസ് ചിത്രക്ക് ഇന്ന് ജന്മദിനം. വിവിധ ഇന്ത്യൻ ഭാഷകളിലായി നിരവധി ഗാനങ്ങളാലപിച്ച് മലയാളക്കരക്ക് അഭിമാനമായി മാറിയ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടിക്ക് ഇന്ന് 61 വയസ്സ്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും...

Popular

spot_imgspot_img