(Photo courtesy: DD News/X)
നെയ്പിഡോ : പടിഞ്ഞാറൻ മ്യാൻമറിലെ രാഖിനെയിലുണ്ടായ വ്യോമാക്രമണത്തിൽ 19 സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ക്യുക്താവ് ടൗൺഷിപ്പിലാണ് ആക്രമണമുണ്ടായതെന്ന് ഗോത്ര സൈനിക സംഘമായ...
ഗുവാഹത്തി : മ്യാൻമറിലെ തങ്ങളുടെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ). ആരോപണം സൈനിക അധികൃതർ...
നയ്പിറ്റോ : മ്യാൻമറിൽ വീണ്ടും ഭൂകമ്പം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂകമ്പം 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. മധ്യ മ്യാൻമറിലെ മെയ്ക്റ്റിലയ്ക്ക് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. മാർച്ച് 28 ന് മ്യാൻമറിന്റെ മധ്യമേഖലയിൽ ഉണ്ടായ...
മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. മാർച്ച് 28-ലെ ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ഇപ്പുറം അവശിഷ്ടങ്ങൾക്കിടയിൽ...
നായ്‌പിഡോ : ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളും 118 അംഗ മെഡിക്കൽ സംഘവുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിൽ നിന്ന് മ്യാൻമറിലെത്തി.
മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ...
.
ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം വാഗ്ദാനം ചെയ്ത് 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ പങ്കുവെച്ച...
ബാങ്കോക്ക്∙ മ്യാൻമറിലെ ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ച് ഭരണകൂടം, 732 പേർക്ക് പരുക്കേറ്റു. ആറു പ്രവിശ്യകൾ പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്നു അഞ്ച് പേർ...
(Photo Courtesy : X)
നീപെഡോ : മ്യാൻമാറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ 20 മരണം. 43 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 7.7, 6.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങളാണ് ഉണ്ടായത്....