Power sector

മൂലമറ്റം വൈദ്യുതി നിലയം അടച്ചു ; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെട്ടേക്കും

ഇടുക്കി :  ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചു. അറ്റകുറ്റപ്പണികൾക്കായാണ് അടച്ചത്. ഇത് കാരണം 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം മുടങ്ങും. വൈദ്യുതി ഉത്പ്പാദനം നിർത്തിയെങ്കിലും...

അതിശക്ത മഴ: കെഎസ്ഇബിക്ക് 120 കോടിയുടെ നഷ്ടം

തിരുവനതപുരം : അതിശക്തമായ മഴയിൽ കെഎസ്ഇബിക്ക് ഇതുവരെയുണ്ടായ നഷ്ടം 120 കോടി. കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റ്, 16,366 ലോ ടെൻഷൻ പോസ്റ്റ് എന്നിവ തകർന്നതായി കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 2345 സ്ഥലങ്ങളിൽ...

ഇന്ധന സർചാർജ് കുറച്ചു ;   വൈദ്യുതി ബിൽ തുക കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന സർചാർജ് കുറയ്ക്കാനുള്ള തീരുമാനമായി. ഇതോടെ വൈദ്യുതി ബിൽ തുകയിൽ ഇളവ് ലഭിക്കും. ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ തന്നെ ഇന്ധന സർചാർജ് കുറയ്ക്കും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; ഡിസം.5 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധന ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.  വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ...

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം നടപ്പാക്കാനൊരുങ്ങി കെഎസ് ഇബി . ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും...

വ്യാജവാർത്ത: നിയമനടപടി ; ഒപ്പം കെഎസ്ഇബിയുടെ ശ്രദ്ധേയമായ മറുപടിയും ശ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമനടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുമ്പോൾ തന്നെ ചാനലിന്‍റെ ആരോപണങ്ങൾക്ക്   ക നല്‍കുന്ന അക്കമിട്ട മറുപടിയും വാർത്തകളിൽ ഇടം...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരാം; വൈകിട്ട് 7 മുതൽ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാദ്ധ്യത. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും...

സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ആ​ർ.​ഡി.​എ​സ്.​ സ്കീം നഷ്ടമാകുമെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

പാ​ല​ക്കാ​ട്: സംസ്ഥാനം സ്മാ​ർ​ട് മീ​റ്റ​ർ പ​ദ്ധ​തി​യു​ടെ ന​ട​പ​ടി പ​ത്ത് ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ആ​ർ.​ഡി.​എ​സ്.​എ​സ് (റി​വാം​ബ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ക്ട​ര്‍ സ്‌​കീം) ന​ഷ്ട​മാ​കു​മെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന കാ​പ​ക്സ്...

Popular

spot_imgspot_img