South Africa

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയുടെ മികവിലാണ് ഇന്ത്യ ആദ്യ ദിനം തന്നെ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 14 മുതൽ 18 വരെയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് ആണ് വേദി....

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതിയ മാനം ; കന്നി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി  ഇന്ത്യ

മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ പുതുചരിത്രമെഴുതി. പല തവണ ഫൈനൽ കണ്ടിട്ടും കപ്പിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വന്ന...

വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ജേതാക്കളെ ലഭിക്കും ; ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം!

മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ലോക ചാംപ്യനെ ലഭിക്കും. അത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതി. മൂന്നാം തവണ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്‍...

കലാശപ്പോരിൽ കപ്പടിക്കാൻ ഇന്ത്യ, ആദ്യ കപ്പ് എന്ന ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്കും; മഴ രസംകൊല്ലിയാവുമോ?

മുംബൈ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കളത്തിലിറങ്ങുമ്പോൾ കപ്പ് എന്ന ലക്ഷ്യത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. വനിതാ ലോകകപ്പ് നേടാൻ...

Popular

spot_imgspot_img