തിരുവനന്തപുരം : അതിവേഗ റെയിൽപാതയുമായി മുന്നോട്ട് നീങ്ങാൻ കേരളം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു...
ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ പ്രവേശന പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അനുവദിച്ച് റെയിൽവെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ വിദ്യാർത്ഥിനിക്കാണ് 9.10 ലക്ഷം രൂപ റെയിവെ നഷ്ടപരിഹാരമായി നൽകിയത്. 2018-...
മലപ്പുറം : അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ്...
തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസായ ‘കേരള സവാരി’ തൃശൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവർ പദ്ധതി കലോത്സവവേദിയിൽ ഫ്ലാഗ് ഓഫ്...
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. വിമാനങ്ങൾ വ്യാപകമായി വൈകിയതിനും റദ്ദാക്കിയതിനും പിന്നിൽ പൈലറ്റുമാരുടെ അമിത ജോലിഭാരവും കൃത്യതയില്ലാത്ത പ്രവർത്തന പ്ലാനിംഗുമാണെന്ന്...
തിരുവനന്തപുരം : കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സർവ്വീസുകളും ഗുരുവായൂർ - തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്തയാഴ്ച...
ന്യൂഡൽഹി: ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയാണ് പുതിയ അമൃത്...
വെള്ളറട : കെഎസ്ആർടിസി ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതിയെ രാത്രി യാത്രയ്ക്കിടയിൽ ഇറക്കിവിട്ട് കണ്ടക്ടർ. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതിൽ രോക്ഷാകുലനായാണ് കണ്ടക്ടർ...
ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. മെയിൽ, എക്സ്പ്രസ് ടിക്കറ്റുകളുടെ വിലയിലാണ് വർദ്ധന. ഈ നിരക്ക് വർദ്ധന ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം...
തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് ദേശീയപാത അതോറിറ്റി. മണ്ണിനു ബലക്കുറവുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തി തീർത്തുള്ള നിർമ്മാണമാണ് കൊല്ലം...