തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് ദേശീയപാത അതോറിറ്റി. മണ്ണിനു ബലക്കുറവുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തി തീർത്തുള്ള നിർമ്മാണമാണ് കൊല്ലം...
കൊച്ചി: ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവെ. ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള സ്പെഷ്യൽ ട്രെയിനിന്...
ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ ചൈനീസ് എംബസി. 2025 ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് തിങ്കളാഴ്ച...
ന്യൂസൽഹി : രാജ്യത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ നിന്നും ഇന്നും ഇൻഡിഗോ എയർലൈൻ പറന്നുയർന്നില്ല. ആയിരക്കണക്കിന് യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വീണ്ടും ദുരിതത്തിലായി. 15-ാം തിയ്യതി വരെ ഈ സ്ഥിതിവിശേഷം തുടരുമെന്നാണ് കമ്പനി തന്നെ പറയുന്നത്....
കൊല്ലം : കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയ പാതയുടെ സൈഡ് വാൾ ചരിഞ്ഞു വീഴുകയായിരുന്നു. സർവ്വീസ് റോഡും തകർന്നു. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി....
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനമാകെ താളം തെറ്റിയ മട്ടിലാണ്. വിമാനങ്ങൾ റദ്ദാക്കുന്ന പരിപാടി കമ്പനി തുടരുകയാണ്. വ്യാഴാഴ്ച മാത്രം രാജ്യത്തുടനീളമായി 550 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആകെ റദ്ദാക്കിയ...
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ബുധൻ (03.12.25) വ്യാഴം 04.12.25) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു....
പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ വാഹനത്തിനു എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിനായി മോട്ടോർ വാഹന വകുപ്പിനെ (എം.വി.ഡി) വിളിക്കാം. 24...
കൊച്ചി : കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ-ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച നിരവധി ടൂറിസ്റ്റ് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി...