Typhoon

ഫിലിപ്പീൻസിനെ കണ്ണീരിലാഴ്ത്തി കൽമേഗി ചുഴലിക്കാറ്റ്, മരണസംഖ്യ 114 ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡൻ്റ്

ഫിലിപ്പീൻസിൽ വ്യാപക നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റിൽ 114 മരണം. ഈ വർഷം ഫിലിപ്പീൻസിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. തുടർന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ...

Popular

spot_imgspot_img