Monday, March 23, 2026

ശബരിമല ഡ്യൂട്ടിയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റി ; പകരം ശ്രീജിത്ത്

Date:

തിരുവനന്തപുരം: ശബരിമല മണ്ഡലക്കാല കോർഡിനേറ്റർ ചുമതലയിൽ നിന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ മാറ്റി. ഡി.ജി.പി.യുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല.

എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദ സംഭവത്തിനും നടപടികൾക്കും പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോർഡിനേറ്റർ സ്ഥാനത്തു നിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കും: ട്രംപിനോട്  ഇറാൻ

ടെഹ്റാൻ: തങ്ങളുടെ വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന്   ഇറാൻ്റെ...

അലംഭാവം വരുത്തിയ വിന!; ന്യൂയോർക്ക് വിമാനത്താവളത്തിൽ ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനം തകർന്നു, 2 മരണം

ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് എയർ...

ഇന്ത്യക്ക് ആശ്വാസമായി റഷ്യൻ കപ്പൽ മംഗളൂരു തീരത്ത് ; എൽപിജിയ്ക്ക് പിന്നാലെ എണ്ണയും എത്തി

മംഗളൂരു:  എൽപിജിയുമായി എത്തിയ കപ്പലിന് പിന്നാലെ റഷ്യൻ എണ്ണ ടാങ്കറും അമേരിക്കയിൽ...

രൂപയുടെ മൂല്യം തകർന്നു; 93.93 എന്ന റെക്കോർഡ് ഇടിവിൽ, ആശങ്കയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ന്യൂഡൽഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ...