Monday, April 6, 2026

അഡ്വ. ശ്രുതി സൈജോക്ക് രാജ്യത്തിൻ്റെ അഭിമാനം ; അഭിനന്ദിച്ച് മന്ത്രി വിഎൻ വാസവൻ

Date:

കോട്ടയം : അഡ്വ. ശ്രുതി സൈജോക്ക് അഭിനന്ദനങ്ങളുമായി മന്ത്രി
വിഎൻ വാസവൻ. ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് കോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025 ൽ, രാജ്യത്തിൻ്റെ ഏക പ്രതിനിധിയായി പങ്കെടുക്കുന്നത് കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോയാണ്. ലോകത്തിലെ ഏറ്റവും വലിയ നിയമഗവേഷണ കൂട്ടായ്മയാണ് മാക്സ്പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ്.

സെപ്റ്റംബർ  4,5 തീയതികളിലാണ് ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണാവതരണത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയപരിപാടി നടക്കുന്നത്. 1100 യൂറോ മൂല്യമുള്ള സ്കോളർഷിപ്പോടെ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച 18 ഗവേഷകരിൽ ഒരേയൊരു ഏഷ്യക്കാരികൂടിയാണ് ശ്രുതി സൈജോക്ക്.    ശ്രുതി രാജ്യത്തിൻ്റെ അഭിമാനമാണെന്ന് മന്ത്രി അനുമോദന സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ...

ഹോർമുസ് തുറന്നില്ലെങ്കിൽ  ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ഇറാന് ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

സംസ്ഥാനത്ത് വീണ്ടും  അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം . വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച...

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് കുടകിലെ വനമേഖലയിൽ നിന്ന്

ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ   കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ...