യാത്ര മുടങ്ങി ഇന്‍ഡിഗോ ; രാജ്യവ്യാപകമായി സർവ്വീസ് തടസ്സപ്പെട്ടു; വിമാനത്താവളങ്ങളിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ

Date:

കൊച്ചി: സർവ്വീസ് മുടങ്ങി ഇൻഡിഗോ. വിമാനസർവ്വീസിൻ്റെ നെറ്റ്‌വർക്കില്‍്് സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപകമായി ഇൻഡിഗോ വിമാനസർവ്വീസുകളുടെ യാത്ര നിലച്ചു. ഇങ്ങനെ ഇൻഡിഗോയിൽ യാത്ര ചെയ്യാൻ കഴിയാതെ വന്ന.യാത്രക്കാറുടെ നീണ്ട നിരയായിരുന്നു മിക്ക വിമാനത്താവളങ്ങളിലും ‘ അനുഭവപ്പെട്ടത് .

തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തടസ്സം താൽക്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് അധികൃതർ ഖേദം പ്രകടിപ്പിച്ചു. തകരാറുകൾ മാനുവലായി പരിഹരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്....

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ...