ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ MSC ’തുർക്കി’ വിഴിഞ്ഞം തൊട്ടു

Date:

വിഴിഞ്ഞം : വിഴിഞ്ഞത്ത് വീണ്ടും ഭീമൻ കപ്പലടുത്തു. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ . എം എസ് സിയുടെ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കിയുടെ വിഴിഞ്ഞത്തേക്കുള്ള വരവ്.
വിഴിഞ്ഞം തീരമണയുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും എം എസ് സി തുർക്കിയുടെ യാത്ര.  ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ എത്തുന്നത്.

പുറമെ, വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരും അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും തമ്മിലുള്ള ത്രികക്ഷി കരാർ ഇന്ന് ഒപ്പുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...