Friday, February 6, 2026

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; സൈന്യം വ്യാപക തെരച്ചിൽ തുടരുന്നു

Date:

ന്യൂഡൽഹി : കശ്മീർ അനന്തനാഗിൽ നിന്ന് സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്. മറ്റൊരു സൈനികനെക്കൂടി ഭീകരർ ലക്ഷ്യം വെച്ചെങ്കിലും രക്ഷപ്പെട്ടു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരും എന്നാണ് വിവരം.

ഭീകരർക്കായി .ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം.h

Share post:

Popular

More like this
Related

ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത്...

മല്‍സരിക്കാൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കള്‍

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ...