Tuesday, February 24, 2026

വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനൊരുങ്ങി ട്രംപ്; ഉത്തരവിൽ ഒപ്പുവച്ചു,

Date:

വാഷിങ്ടൺ : വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.  യുഎസിലെ വിദ്യാഭ്യാസ നിലവാരം താഴോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ ‘നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, നാമമാത്രമായ ചില ചുമതലകൾ തുടർന്നും വഹിക്കുന്ന രീതിയിൽ വകുപ്പ് ഭാഗികമായി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് ട്രംപിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...

എഐ ഉച്ചകോടിയിൽ ഷർട്ട് അഴിച്ച് പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി : എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ...

സംസ്ഥാനത്ത് പുതു വിപ്ളവം; ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ ‘സുശക്തി സ്വാശ്രയ സംഘങ്ങൾ’ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി...