Thursday, July 30, 2026

USA

ഇറാനിലെ ഡാർകോവിൻ ആണവ നിലയം ആക്രമിച്ച് അമേരിക്ക; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്നും റിപ്പോർട്ട്

ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്അമേരിക്ക. ഇറാനിൽ നിർമ്മാണം നടക്കുന്ന ഡാർകോവിൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ...

അരുതെന്ന് പറയാൻ ആരുമില്ല!, യുദ്ധം മുറുകുമ്പോൾ ആശങ്കയിലേറി മിഡിൽ ഈസ്റ്റ്; ഇറാൻ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നു, യുഎസ് ഡ്രോൺ വെടിവച്ചിട്ട് ഐആർജിസി

സമാധാനത്തെ കൈയ്യകലത്തിൽ നിർത്തി അമേരിക്ക-ഇറാൻ യുദ്ധം കടുക്കുകയാണ്. സംഘർഷത്തിൻ്റെ കെടുതികൾ പേറാൻ വിധിക്കപ്പെട്ട മിഡിൽ ഈസ്റ്റ് തികഞ്ഞ ആശങ്കയിലുമാണ്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ജോർദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇറാൻ...

ആക്രമണത്തിന് മുടക്കമില്ല; ഇറാനിലെ ബന്ദർ അബ്ബാസിൽ വൻ നാശം വിതച്ച് യുഎസ് സൈന്യം

 വാഷിങ്ടൺ : ടെഹ്റാനുമായി നയതന്ത്ര സംഭാഷണത്തിന് വഴി തുറന്നുകിടക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ തയ്യാറാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ്താവന നിലനിൽ നിൽക്കെ തന്നെ തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. തിരിച്ച്...

ഏത് നിമിഷവും യുദ്ധം കടുക്കാം ; ഇറാനെതിരെ സൈനിക നീക്കം വിപുലീകരിക്കാനൊരുങ്ങി യുഎസ്

വാഷിങ്ടൺ : വരുംദിവസങ്ങളിൽ ഇറാൻ-യുഎസ് സംഘർഷം കൂടുതൽ കടുത്തേയ്ക്കുമെന്നു സൂചന. ഇറാനെതിരെ വലിയ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി മൂന്ന് പ്രധാന ഓപ്ഷനുകൾ ചർച്ച ചെയ്യുന്നുണ്ടെന്ന്...

ഇറാൻ-അമേരിക്ക യുദ്ധത്തിൽ  തളരുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ; യുഎസ് താവളങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും കലുഷിതമാകുമ്പോൾ അതിൻ്റെ പരിണതഫലം ഏറെ അനുഭവിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അമേരിക്ക ഇറാനെതിരെ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്...

ഇറാനിലെ ബന്ദർ അബ്ബാസിലും ഖേഷ്മിലും സ്ഫോടന പരമ്പര

ഇറാനിലെ ബന്ദർ അബ്ബാസിലും.ഖേഷ്ം തുറമുഖത്തും സ്ഫോടന പരമ്പര. രണ്ട് തവണയായിട്ടാണ് യുഎസ് സേന ഇവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസങ്ങളായി നടന്ന ആക്രമണങ്ങളുടെ രീതിയനുസരിച്ച് ഇറാനും അമേരിക്കയും കടുത്ത സംഘർഷത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഇറാന്റെ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് വീണ്ടും പോർമുഖം തുറക്കുന്നു ; 140 ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ്, ക്രൂയിസ് മിസൈലുകളുമായി തിരിച്ചടിച്ച് ടെഹ്‌റാൻ

യുഎസ്-ഇറാൻ സംഘർഷം പുതിയ പോർമുഖം തുറക്കുകയാണ്. ഞായറാഴ്ചയുണ്ടായ ആക്രമണങ്ങൾ അപകടകരമായ തലത്തിലേക്കാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിൽ ഞായറാഴ്ച ഒരു കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചത്. മറുപടിയായി...

എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ട്രംപ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും പ്രതിസന്ധിയായേക്കും

വാഷിങ്ടൺ : കുടിയേറ്റ നിയമങ്ങൾ പരിഷ്ക്കരിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. ഇതോടെ വിദേശ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, തൊഴിലുടമകൾ എന്നിവർക്ക് യുഎസ് കുടിയേറ്റം കൂടുതൽ സങ്കീർണ്ണമാകും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി ഇന്ത്യക്കാർക്ക്...

സമാധാന കരാർ ഹോർമിസിൽ ‘ഉലഞ്ഞു’, യുദ്ധഭീതിയിൽ ഗൾഫ് ! ; ഇറാൻ്റെ 90 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്‌റാൻ

(Photo Courtesy: X)ഇറാൻ - യുഎസ് സമാധാന കരാർ ഹോർമീസ് കടലിടുക്ക് വിഷയത്തിൽ തട്ടിതകർന്നു. ഗൾഫ് മേഖലകളാകെ വീണ്ടും യുദ്ധഭീതിയിലാണ്. യുദ്ധത്തിന് കോപ്പ്കൂട്ടിയ യുഎസ് വ്യാഴം പുലർന്നപ്പോൾ ഇറാനിൽ തുരുതുരെ വ്യോമാക്രമണം...

എണ്ണ ലൈസൻസ് റദ്ദാക്കിയ യുഎസ് പ്രഖ്യാപനം ദുരുദ്ദേശ്യത്തിന്റെയും  വിശ്വാസ്യതയില്ലായ്മയുടെയും വ്യക്തമായ സൂചനയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

ടെഹ്റാൻ : ഇറാന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവെച്ച നടപടി പിൻവലിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച്ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വിദേശകാര്യ മന്ത്രാലയം. 2026...

Popular

spot_imgspot_img