Tuesday, March 31, 2026

സ്ത്രീകൾക്ക് താമസിക്കാൻ വനിത വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകള്‍ ; ‘സേഫ് സ്റ്റേ’ ആപ്പ് വഴി ബുക്ക് ചെയ്യാം

Date:

തിരുവനന്തപുരം : തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് 12 ജില്ലകളില്‍ വനിതാ-ശിശു വികസന വകുപ്പ് വനിത വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഹോസ്റ്റലുകള്‍ സാദ്ധ്യമാക്കിയിട്ടുണ്ട്.

ഇത് കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷിതമായ ഹ്രസ്വകാല താമസ സൗകര്യം ഈ സര്‍ക്കാര്‍ സാദ്ധ്യമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് വനിത വികസന കോര്‍പ്പറേഷന്‍ വഴി കേരളത്തിലെ 14 ജില്ലകളിലുമായി 69 ഹോസ്റ്റലുകളാണ് ഇതിനായി സജ്ജമാക്കിയത്. ഏറ്റവും കുറഞ്ഞനിരക്കാണ് ഇവിടെ ഈടാക്കുന്നത്. സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ മൂന്നോ ദിവസം ഇവിടെ തങ്ങാവുന്നതാണ്. വനിതാ വികസന കോർപ്പറേഷന്റെ സേഫ് സ്റ്റേ അപ്ലിക്കേഷൻ വഴി താമസ സൗകര്യം ബുക്ക്‌ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...