സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ; ഇപ്പോൾ അപേക്ഷിക്കാം

Date:

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷ ഫോം www.kswdc.org ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2454585 (വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ഓഫിസ്)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...