Tuesday, April 28, 2026

Banking

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രശസ്ത പേയ്‌മെന്റ് ബാങ്കായ  പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ്വ് ബാങ്ക്. ഏപ്രിൽ 24-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, 2026 ഏപ്രിൽ 24-ന് ബിസിനസ്സ് അവസാനിക്കുന്ന...

രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് പുതിയ റെക്കാർഡിലേക്ക് ; പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിയ്ക്കുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീഷണി  ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി രൂപ മാറി. യുദ്ധം തുടരുന്നപക്ഷംഅമേരിക്കൻ...

ഇന്ന് ബാങ്ക് പണിമുടക്ക്; ചെക്ക് ക്ലിയറൻസ്, എടിഎം  സേവനങ്ങൾ തടസ്സപ്പെടാൻ സാദ്ധ്യത

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകൾ ചൊവ്വാഴ്ച പണിമുടക്കുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ശമ്പള പരിഷ്ക്കരണ വേളയിൽ...

ജനുവരി 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ; തുടർച്ചയായി നാല് ദിവസം ബാങ്ക് മുടങ്ങും

തിരുവനന്തപുരം : ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ...

റിപ്പോ നിരക്ക് 6 ശതമാനമായി കുറച്ച് ആർബിഐ; ഭവന – വാഹന വായ്പ പലിശ കുറയും

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം തവണയും റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക്...

മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചിലവ് കൂടും

കൊച്ചി : മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയതായി വരുന്ന റിപ്പോർട്ടുകൾ ഇതിന്...

വായ്പക്കുടിശ്ശിക സർക്കാർ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ല – ബാങ്കുകളോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിധരുടെ വായ്പക്കുടിശ്ശിക സർക്കാർ നൽകിയ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സഹകരണ ബാങ്കുകളടക്കമുള്ളവർക്ക് നിർദ്ദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽനിന്ന് ബാങ്കുകൾക്ക് വായ്പക്കുടിശ്ശിക ഈടാക്കാനാകില്ല....

വായ്പ അടച്ചാല്‍ സിബിൽ സ്കോർ നിർബന്ധമായും പുതുക്കി നല്‍കണം: ഹൈക്കോടതി

കൊച്ചി : അപേക്ഷകന്‍ വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികള്‍ തിരുത്തി നൽകണമെന്ന് ഉത്തരവുമായി ഹൈക്കോടതി. നിയമ പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനകാര്യ...

സർക്കാർ ഫണ്ടുകളിൽ തിരിമറി; എസ്ബിഐ, പിഎൻബി ഇടപാടുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കർണാടക

ബെംഗളൂരു∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. ഈ ബാങ്കുകളിലുള്ള സർക്കാർ ഫണ്ടുകളിൽ തിരിമറി ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. കർണാടക ധനവകുപ്പാണ്...

ബാങ്കു വഴി പണമിടപാട് : നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം ; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം...

Popular

spot_imgspot_img