Friday, April 10, 2026

വെന്റിലേറ്ററിലുള്ള യുവാവിന്റെ ബീജം സൂക്ഷിക്കാം: ഭാര്യയുടെ ഹർജിയിൽ അനുമതി നൽകി ഹൈക്കോടതി

Date:

കൊച്ചി ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്  വെന്റിലേറ്ററിൽ ചികിത്സയിലുള്ള യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ജസ്റ്റിസ് ജി.അരുൺ ഇടക്കാല ഉത്തരവിട്ടത്.

എന്നാൽ തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും നിർദ്ദേശിച്ചു. ഹർജി 9ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം വിവാഹിതരായവരാണ് ദമ്പതികൾ. മക്കളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...