സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്; തിയതി പിന്നീട്

Date:

തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കും. തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്തംബര്‍ 25 മുതല്‍ കണ്ണൂരില്‍ സംഘടിപ്പിക്കും. ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയിലാണ് നടക്കുക.

സ്‌കൂള്‍ കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിംപിക്‌സ് എന്ന് അറിയപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എറണാകുളത്തായിരിക്കും ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാശ്മീർ ടൈംസ് പത്ര ഓഫീസിൽ റെയ്ഡ് ; എകെ 47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി

ശ്രീനഗർ : ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ വ്യാഴാഴ്ച ജമ്മു...

കാസർഗോഡ് ഡിസിസി ഓഫീസിൽ അടിയോടടി! ; ഏറ്റുമുട്ടൽ സീറ്റ് വിഭജനത്തെ ചൊല്ലി

കാസർഗോഡ് : കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിയോടടി....

ശബരിമല സ്വര്‍ണ്ണക്കവർച്ച :   ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...