ഹരാരെ: ട്വിൻ്റി20 ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ കൊടുമ്പിരികൊണ്ട് നടക്കവെ, ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ട്വിൻ്റി20 പരമ്പരയില്‍ സിംബാബ്‌വെക്കെതിരെയാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിൽ യുവതാരനിരയുമായാണ് ഇന്ത്യ...
കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനാണ് രോഗബാധ. തിക്കോടി സ്വദേശിയായ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക്ക...
സ്റ്റുഗർട്ട്∙ സ്വന്തം നാട്ടിൽ കളിച്ച് കപ്പടിക്കാമെന്ന മോഹം പൊലിഞ്ഞു, ജർമ്മനി യൂറോകപ്പിൽ നിന്ന് പുറത്തേക്ക്. അധിക സമയത്തേക്ക് നീണ്ട ക്വാര്‍ട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജർമ്മനി സ്പെയിനോട് അടിയറവു പറഞ്ഞു. പകരക്കാരനായി...
മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും ബംഗ്ലാദേശും ന്യൂസീലന്‍ഡുമാണുള്ളത്. ഗ്രൂപ്പ് ബിയിൽ...
തിരുവനന്തപുരം : യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴി പണം സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാകുന്നതോടെ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ. നിലവിൽ മിക്ക ഓഫിസുകളിലും ഓൺലൈൻ വഴിയും യുപിഐ...