NewsPolitik
204 POSTS
Exclusive articles:
ഹേമ കമ്മിറ്റിയും സ്മാർത്തവിചാരവും: മലയാള സിനിമ കലക്കവെള്ളത്തിൽ
അമീർ ഷാഹുൽഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഉയരുന്ന ലൈംഗിക പീഡന പരാതികളും സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനവും മാധ്യമ വിചാരണയും പഴയ സ്മാര്‍ത്തവിചാരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.തൊഴിലിടത്തെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികളും സ്മാര്‍്ത്ത വിചാരവും...
സ്ക്രീനിംഗ് പൂർത്തിയായി; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആഗസ്ത് 16ന് പ്രഖ്യാപിച്ചേക്കും
മികച്ച നടൻ മമ്മൂട്ടിയോ പൃഥിരാജോ ?തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഓഗസ്റ്റ് 16ന് സാംസ്കാരിക മന്ത്രി പ്രഖ്യാപിക്കുംമെന്ന് സൂചന. അവാർഡിന് മത്സരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീനിംഗ് പൂർത്തിയായി. അവാർഡ് നിർണയം...
Excise Busts Drug Ring Using Bengaluru Nursing Students as MDMA Carriers
Thiruvananthapuram: Mayor Arya Rajendran issued a suspension order to Health Inspector K Ganesh Kumar on Wednesday . The order was issued following his failure...
ചാലക്കുടിയിൽ കോഴിക്കടയുടെ മറവിൽ ‘മദ്യക്കുടി! ‘ ; എക്‌സൈസ് പൊക്കി
ചാലക്കുടി: കോഴിക്കടയുടെ മറവില്‍വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ ആളെചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യവും...
രാജ്യം സ്വീകരണമൊരുക്കി കാത്തിരിക്കുന്നു ; ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നുമെത്തില്ല
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വരവേൽക്കാൻ രാജ്യം കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകജേതാക്കൾക്ക് ഗംഭീര സ്വീകരണവും ഒരുക്കുന്നുണ്ട്. പക്ഷെ, ടീം ഇന്നും ഡൽഹിയിലെത്തില്ല....
Breaking
സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
‘ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ, വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’; ബംഗാളിൽ വോട്ട് ചോരി ആരോപണവുമായി പ്രതിപക്ഷം
കൊല്‍ക്കത്ത : 'വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ'...
സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...
സിജെപി പ്രതിഷേധം : മെട്രോ അടച്ചു , ട്രെയിനുകൾ റദ്ദാക്കി; വിമർശനവുമായി സുപ്രീം കോടതി, യുവജനങ്ങളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ എന്ന് അഭിജീത് ദിപ്കെ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...


